1 min read

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അവധി പ്രഖ്യാപിക്കണം; കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ വോട്ട് ചെയ്യാനായി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രത്തിന് കത്തയച്ചു. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11, തീയതികളിൽ അവധി നൽകണമെന്നാണ് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങിന് അയച്ച കത്തിൽ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് അടിയന്തര നിർദേശം നൽകണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഇതിനായി സ്പെഷ്യൽ കാക്ഷ്വൽ ലീവ് അനുവദിക്കണം. സംസ്ഥാനത്ത് ജോലി ചെയ്യുന്ന […]

error: Content is protected !!