Advertisement

കല്ലടയാറ്റിൽ ഇറങ്ങിയ അയ്യപ്പഭക്തർ ഒഴുക്കിൽപ്പെട്ടു, പാറക്കെട്ടിൽ പിടിച്ച് അത്ഭുത രക്ഷപ്പെടൽ

ശബരിമ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊല്ലം തെന്മല ഒറ്റക്കൽ ഭാഗത്ത് കല്ലടയാറ്റിൽ ഇറങ്ങിയ അയ്യപ്പഭക്തർ ഒഴുക്കിൽപ്പെട്ടു. ചെന്നൈ സ്വദേശികളായ രണ്ട് ഭക്തരാണ് അപകടത്തിൽപ്പെട്ടത്. അതിശക്തമായ ഒഴുക്കുള്ള ഭാഗമായിരുന്നിട്ടും…

Read More
error: Content is protected !!