1 min read

സൗമ്യ വിശ്വനാഥൻ വധക്കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹർജി നൽകി സൗമ്യയുടെ മാതാവ്

മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസ് പ്രതികൾക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് സൗമ്യയുടെ മാതാവ്. കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികൾക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് എതിരെയാണ് ഹർജി. ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചത് റദ്ദാക്കണം എന്നും ആവശ്യപ്പെട്ടു. 2008 സെപ്റ്റംബർ 30 ന് പുലർച്ചെ കാറിൽ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണു സൗമ്യ വിശ്വനാഥൻ വെടിയേറ്റു മരിച്ചത്. വീടിനു സമീപം നെൽസൺ മണ്ടേല റോഡിൽ വച്ചായിരുന്നു അക്രമി സംഘം കാർ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടർന്നു കൊല […]

error: Content is protected !!