1 min read

നടിക്ക് ഐക്യദാർഢ്യം: ‘അവൾക്കൊപ്പം’ കാമ്പയിനുമായി WCC; ഇന്ന് വൈകിട്ട് ഐക്യദാർഢ്യ കൂട്ടായ്മകൾ

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒൻപത് വർഷം തികയുന്ന പശ്ചാത്തലത്തിൽ, അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വുമൺ ഇൻ സിനിമ കളക്ടീവ് (WCC) വീണ്ടും ‘അവൾക്കൊപ്പം’ കാമ്പയിനുമായി രംഗത്ത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിൽ മെഴുകുതിരി തെളിയിച്ച് ഐക്യദാർഢ്യ കൂട്ടായ്മകൾ സംഘടിപ്പിക്കും. 2017 ഫെബ്രുവരി 17-ന് കേരളത്തെ നടുക്കിയ സംഭവത്തിന് ഒൻപത് വർഷം പിന്നിടുമ്പോഴും ‘നീതി എത്രത്തോളം?’ എന്ന ചോദ്യം ഉയർത്തിയാണ് ഡബ്ല്യു.സി.സി കാമ്പയിൻ സജീവമാക്കുന്നത്. അനീതിക്കെതിരെ സധൈര്യം പോരാടുന്ന […]

1 min read

‘നീതിന്യായ വ്യവസ്ഥ തന്നെ ഒരു അതിജീവിതയെ തോല്‍പിക്കരുത്’: ഡബ്ല്യു.സി.സി.

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡിലെ അട്ടിമറിയിൽ കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ച അതിജീവിതയെ പിന്തുണച്ച് ഡബ്ല്യു.സി.സി. ശക്തമായ നിയമലംഘനമാണ് നടന്നത്.സ്വകാര്യത മൗലിക അവകാശമാണ്. അത് സംരക്ഷിക്കേണ്ട നീതിന്യായവ്യവസ്ഥ തന്നെ ഇങ്ങനെ ചെയ്യാൻ പാടുണ്ടോയെന്നും ഡബ്ല്യു.സി.സി ചോദിച്ചു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 2017 നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിൽ നിന്നും അതിപ്രധാന വിവരങ്ങൾ ചോർന്നു എന്ന സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുമുള്ള വെളിപ്പെടുത്തൽ […]

error: Content is protected !!