.കാപ്പ കേസിൽ ജയിലിലായ
ബി ജെ പി കൗൺസിലർ
സുഗതനെ കൗൺസിലിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു എൽ.ഡി.എഫ്
നേതൃത്വത്തിൽ
തിരുവനന്തപുരം കോർപ്പറേഷനിലേയ്ക്ക്
വമ്പിച്ച മാർച്ച് നടത്തി.

മാർച്ച് സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി അംഗം സഖാവ് കെ എൻ ബാലഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. V ജോയ് MLA , V ശിവൻകുട്ടി, TN സീമ , മാങ്കോട് രാധാകൃഷ്ണൻ, LDF കൗൺസിലർമാർ , നേതാക്കൾ തുടങ്ങിയവർ നേതൃത്വം
നൽകി


