സെൻസസ് 2027:   എന്യൂമറേഷനിൽ പങ്കാളികളായി പ്രമുഖർ; മാതൃകയായി ജില്ലാ കളക്ടർ ശ്രീമതി അനു കുമാരി IAS
1 min read

സെൻസസ് 2027:   എന്യൂമറേഷനിൽ പങ്കാളികളായി പ്രമുഖർ; മാതൃകയായി ജില്ലാ കളക്ടർ ശ്രീമതി അനു കുമാരി IAS

സെൻസസ് 2027:  സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി ജില്ലാ കളക്ടർ ശ്രീമതി അനു കുമാരി IAS



പൊതുജനങ്ങൾക്ക് മൊബൈൽ ഫോണിന്റെ സഹായത്തോടെയും സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ അവസരമൊരുക്കുന്നതാണ് വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ ആളുകളും സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും ഭവനസെൻസസ് വിജയകരമാക്കണമെന്നും ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

ജൂൺ 30 വരെയാണ് പൊതുജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താനായി സമയം അനുവദിച്ചിരിക്കുന്നത്. https://se.census.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് സെൽഫ് എന്യൂമറേഷൻ ചെയ്യേണ്ടത്. ആദ്യ ഘട്ട വിവരശേഖരണത്തിൽ ആകെ 34 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന 11 അക്ക എസ്.ഇ.ഐഡി പൊതുജനങ്ങൾ  സൂക്ഷിച്ചുവെക്കണം. സെൻസസ് ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് ഈ ഐഡി അവർക്ക് കൈമാറണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!