News Desk
Website
https://mediaorangenews.in/
വട്ടിയൂർക്കാവ് കോവിൽ വിള പുത്തൻവീട്ടിൽ പരേതരായ ഷാഹുൽ ഹമീദ്, ഷംസുന്നിസായുടെയും ആരിഫ് അബ്ദുൽ റഹ്മാൻ ന്റെ ഭാര്യയുമായ സുനിത ഷാഹുൽ വയസ്സ് 55 മരണപ്പെട്ടു കബറടക്കം 20-6-2026 രാത്രി 8 30ന് വട്ടിയൂർക്കാവ് ജുമാ മസ്ജിദിൽ. മക്കൾ:Dr. അഷ്‌ഫാക്ക് സുലൈമാൻ റോഷൻ അഹമ്മദ് സഹോദരങ്ങൾ: അനസ്, അനീസ്
