Advertisement

ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി

ഇടവ: കാപ്പിൽ എച്ച്. എസിന് സമീപം ഹരിദാസ് ഭവനിൽ ഷിബു (47)വിനെ അയിരൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. സെപ്റ്റംബർ 28 ന് രാത്രി 12.30 യോടെയാണ് സംഭവം.…

Read More

ഷോപ്സ് യൂണിയൻ സംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് വർക്കലയിൽ ഉജ്വല സ്വീകരണം

വർക്കല: ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബഹുരാഷ്ട്ര കുത്തക വൽകരണം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹ ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഷോപ്സ്…

Read More

ചരമം: ഇടവ; വെൺകുളം ഇടത്തറ വിള തുളസി മന്ദിരത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ (71) നിര്യാതയായി.

ഇടവ; വെൺകുളം ഇടത്തറ വിള തുളസി മന്ദിരത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ (71) നിര്യാതയായി.മക്കൾ: തുളസി ഭായി, മുരളീധരൻ നായർ (ദുബായ് ),വിജിമരുമക്കൾ :വേണുഗോപാലൻ…

Read More

ഇടവ ലിറ്റിൽ ഫ്ലവർ സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥി എസ് ആരോമലും, ജവഹർ പബ്ലിക് സ്കൂൾ, ഇടവ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പി. അദ്വൈതും 5 ഛിന്ന ഗ്രഹങ്ങൾ കണ്ടെത്തിയിരിക്കുന്നു.

2023 ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ നാലു വരെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസക്ക് വേണ്ടി ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബ്രറേഷൻ എന്ന ബഹിരാകാശ സംഘടന നടത്തിയ…

Read More

ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയിൽ പുസ്തക നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു

ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയിൽ ഗ്രാമപഞ്ചായത്ത് ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ വാങ്ങുന്നു ഇതിലേക്കായി വായനക്കാരിൽ നിന്നും പുസ്തക നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു നിർദ്ദേശങ്ങൾ (25/ 9 /2023)…

Read More

ഇടവയിൽ പമ്പ് സെറ്റ് റിപ്പയറിംഗ് ജോലിക്കിടെ കിണറ്റിലെ തൊടിയിൽ നിന്ന് കാൽ വഴുതി വീണ യുവാവ് മരണപ്പെട്ടു

വർക്കല: പമ്പ് സെറ്റ് റിപ്പയറിംഗ് ജോലിക്കിടെ കിണറ്റിലെ തൊടിയിൽ നിന്ന് കാൽ വഴുതി വീണ യുവാവ് മരണപ്പെട്ടു. ഇടവ വെൺകുളം കല്ലുവിള വീട്ടിൽ റംഷാദ് (45) ആണ്…

Read More
error: Content is protected !!