Advertisement

ഇത്തിഹാദ് റെയിൽപ്പാലം സ്ഥാപിക്കുന്നതിനാൽ അൽ യലായിസ് റോഡിൽനിന്ന് അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിൽ തിങ്കളാഴ്ച അർധരാത്രി 12 മണിവരെ തടസ്സമുണ്ടായേക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ മുന്നറിയിപ്പ് നൽകി.

ദുബായ്: ഇത്തിഹാദ് റെയിൽപ്പാലം സ്ഥാപിക്കുന്നതിനാൽ അൽ യലായിസ് റോഡിൽനിന്ന് അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിൽ തടസ്സമുണ്ടായേക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ മുന്നറിയിപ്പ് നൽകി.…

Read More

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിൻ്റെ വാർഷിക ദിനം; തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വദേശാഭിമാനി പ്രതിമയ്ക്കു മുന്നിൽ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിൻ്റെ വാർഷിക ദിനമായ സെപ്തം. 26 ന് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പാളയത്തെ സ്വദേശാഭിമാനി പ്രതിമയ്ക്കു മുന്നിൽ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. രാവിലെ…

Read More

പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോർജ്.…

Read More

ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് പോലീസ്

ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പോലീസിന്റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്‍. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ…

Read More

ആത്മഹത്യാ പ്രതിരോധ സന്ദേശവുമായി വി.ഒ.വി

ആത്മഹത്യാ പ്രതിരോധ സന്ദേശവുമായി വി.ഒ.വി തിരുവനന്തപുരം.വർധിച്ചു വരുന്ന ആത്മഹത്യകൾക്കെതിരെ ചേർത്തുപിടിക്കലിന്റെയും,കരുതലിന്റെയും സന്ദേശവുമായി സാമൂഹിക സേവന കൂട്ടായ്മയായ വോയിസ്‌ ഓഫ് ദി വോയിസ്‌ ലെസ്സ്. നിസ്സാര കാരണങ്ങൾക്ക് പോലും…

Read More

കേരള പാഠ്യപദ്ധതി ചട്ടക്കൂട്(കരട്) മന്ത്രി വി ശിവൻകുട്ടി പ്രസിദ്ധീകരിച്ചു; വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾക്കൊപ്പം അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ള പുസ്തകങ്ങളും തയ്യാറാക്കുമെന്ന് മന്ത്രി

പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട്(കരട്) പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രസിദ്ധീകരിച്ചു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ…

Read More

ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന നേതാക്കളും, തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും രാജ്‌ഭവന്‌ മുന്നില്‍ സത്യഗ്രഹം നടത്തി

കേരളത്തിന്റെ സമഗ്ര വികസനവും, ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട്‌ കേരളത്തെ ഞെരുക്കുന്ന നടപടികളില്‍ നിന്നുംപിന്‍മാറണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ…

Read More

നടൻ മധുവിന് 89-ാം പിറന്നാൾ, നേരിട്ടെത്തി ആദരിച്ച് മന്ത്രി സജി ചെറിയാൻ

നാളെ ( സെപ്റ്റംബർ 22) 89-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് കണ്ണമ്മൂലയിലുള്ള വസതിയിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.…

Read More

നവതിയിലേക്ക് കാൽ വയ്ക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് സാംസ്കാരിക വകുപ്പിന്റെ ആദരവുമായി മന്ത്രി സജി ചെറിയാൻ.

ആദരവിന്റെ ക്യാമറയുമായി സാംസ്കാരിക മന്ത്രി നവതിയിലേക്ക് മധു നവതിയിലേക്ക് കാൽ വയ്ക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് സാംസ്കാരിക വകുപ്പിന്റെ ആദരവുമായി മന്ത്രി സജി ചെറിയാൻ. ലൂമിയർ സഹോദരന്മാരിലൂടെ…

Read More

പാരിപ്പള്ളി കൊലപാതകം : അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികളെ കർണാടകയിലേക്ക് കൊണ്ടുപോയി; മാനസിക പിരിമുറുക്കത്തിലായ കുട്ടികളെ അമ്മയുടെ ബന്ധുക്കളോടൊപ്പം അയക്കാൻ വി ജോയ് എം എൽ എയുടെ ഇടപെടൽ

പാരിപ്പള്ളി കൊലപാതകത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളെ അമ്മയുടെ സ്വദേശമായ കർണാടകയിലെ കുടകിലേക്ക് കൊണ്ടുപോയി. ജനപ്രതിനിധികളുടെയും അധ്യാപകരുടെയും സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ…

Read More
error: Content is protected !!