Advertisement

കേരളത്തില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ…

Read More

ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ബഹുനിലമന്ദിരം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു രോഗങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ പരമാവധി സൗജന്യമായി നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി…

Read More

സൗജന്യ ചികിത്സ: ഗവണ്മെന്റ് ആയുർവേദ കോളേജ്.

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ഒലിഗോസ്‌പേർമിയ (പുരുഷന്മാരിൽ ബീജസംഖ്യ കുറവുള്ള അവസ്ഥ)-യ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. രണ്ടാം നമ്പർ കായ ചികിത്സ ഓ.പിയിൽ തിങ്കൾ…

Read More

വിവിധ തസ്തികകളിൽ അഭിമുഖം 13ന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കുന്നു. ഡിസംബർ 13 രാവിലെ 10 മണി മുതലാണ് അഭിമുഖം. സ്ത്രീകൾക്കും പുരുഷന്മാർക്കും…

Read More

അരുവിക്കര ഡാം ഡീസില്‍റ്റേഷന്‍ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

ഡാമുകളിലെ എക്കലും ചെളിയും നീക്കം ചെയ്തത് വെള്ളപ്പൊക്ക സാധ്യത കുറച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കേരളത്തിലെ ജലാശയങ്ങളിൽ ആവശ്യത്തിന് സംഭരണ ശേഷിയില്ലെന്ന് 2018ലെ പ്രളയം കാണിച്ചുതന്നുവെന്നും 2022-23…

Read More

ചെന്നൈയിൽ മദ്യലഹരിയിൽ റെയിൽവേസ്റ്റഷന് മുകളിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി.

ചെന്നൈ മൈലാപ്പൂർ സബ് അർബൻ റെയിൽവേസ്റ്റേഷനിലാണ് സംഭവം. ലൂയിസ് എന്നയാളാണ് മരിച്ചത്. മൈലാപ്പൂർ സ്വദേശിയായ സേട്ടിനെ പൊലീസ് പിടികൂടി. മുൻവൈരാഗ്യമോ മറ്റ് പ്രശ്നങ്ങളും ഇല്ലെന്നും മദ്യലഹരിയിൽ സംഭവിച്ചു…

Read More

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ആറ്റിങ്ങല്‍ ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു. എസ്.ഐ.യു.സി നാടാര്‍, ഇ.ഡബ്ലു.എസ് വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ രണ്ട്…

Read More

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താത്കാലിക നിയമനം.

നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രിയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ ഡിപ്ലോമയുമാണ് യോഗ്യത. ടൈപ്പ്‌റൈറ്റിംഗ് ലോവര്‍ ഇംഗ്ലീഷും മലയാളവും പാസ്സായിരിക്കണം.…

Read More

ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വാഹനമോടിച്ച സാബിത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചു, മനഃപൂർവ്വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. അപകടത്തിൽ മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കും. വാഹനങ്ങൾ ഓടിച്ച സാബിത്തിൻ്റേയും റയീസിന്റേയും…

Read More

സ്കൂട്ടര്‍ മറിഞ്ഞ് പെട്രോള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തീപിടിത്തത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു.

പേരാമംഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം. രാത്രിയോടെ വീട്ടിലേക്കുള്ള സഞ്ചാര മധ്യേ കൊട്ടേക്കാട് പള്ളിക്കു മുന്നിലെ വളവിൽ…

Read More
error: Content is protected !!