Advertisement

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം. 

കൊല്ലം :ഷിമാസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും പഴയ വസ്‌തുക്കളാണ് യുവാക്കൾ മോഷ്‌ടിച്ചത്. നേരത്തെയും പ്രതികൾ…

Read More

താമരശ്ശേരി ചുരംപാതയിൽ കടുവയിറങ്ങിയ മേഖലയിൽ വനംവകുപ്പ് ദ്രുതകർമസേന നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു.

2023 ഡിസംബർ ഏഴിന് പുലർച്ചെ കുഞ്ഞുങ്ങളുമായെത്തിയ പെൺകടുവ റോഡ് മുറിച്ചുകടന്ന ഒൻപതാംവളവിലെ കലുങ്കിന് സമീപത്തെ വനഭാഗത്തും തകരപ്പാടിക്ക്‌ സമീപം കഴിഞ്ഞദിവസം കടുവയെ കണ്ട റോഡരികിലുമായാണ് രണ്ട് നിരീക്ഷണക്യാമറകൾ…

Read More

ദ്രുത ഡെലിവറി സർവീസ് വിപണിയില്‍ മത്സരം ശക്തമാക്കി ആമസോണും രംഗത്തെത്തി.

ആമസോണിന്റെ ക്വിക് കൊമേഴ്സ് വിഭാഗമായ തേസിലൂടെയാണ് 15 മിനിട്ടിനുള്ളില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടുമുറ്റത്തെത്തിക്കുന്നത്. പരീക്ഷണാർത്ഥം ബംഗളൂരുവിലാണ് സേവനത്തിന് തുടക്കമിട്ടത്. അടുത്ത ഘട്ടത്തില്‍ ഇന്ത്യയൊട്ടാകെ സേവനം ലഭ്യമാകും. സൊമാറ്റോയുടെ…

Read More

സുബ്ബലക്ഷ്മി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

വർക്കല: ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സുബ്ബലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ഈ വർഷത്തെ സുബ്ബലക്ഷ്മി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. വർക്കല മൈതാനം ഗുഡ് ഷെഡ് റോഡിലുള്ള എസ്…

Read More

ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനങ്ങള്‍ നടന്നു വരുന്നു.

ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനങ്ങള്‍ നടന്നു വരുന്നു.വരും ദിനങ്ങളില്‍ വ്യാപകമാകും ശിവഗിരി : 92-ാമതു ശിവഗിരി മഹാതീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി ഗുരുധര്‍മ്മപ്രചരണസഭയുടെ ആഭിമുഖ്യത്തില്‍ നാടാകെ തീര്‍ത്ഥാടന വിളംബര സമ്മേളനങ്ങള്‍…

Read More

വര്‍ക്കല തയ്യാറാകുന്നു:
തീര്‍ത്ഥാടക ലക്ഷങ്ങളെ വരവേല്‍ക്കാന്‍.

ശിവഗിരി : മുന്‍കാല പതിവുപോലെ ഇക്കൊല്ലവും ശിവഗിരിതീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ വര്‍ക്കല തയ്യാറാകുന്നു.കാല്‍ നടയായും വാഹനങ്ങളിലായും അനേകലക്ഷം തീര്‍ത്ഥാടകരാണ് ശിവഗിരിക്കുന്നുകളിലേക്ക് വരും ദിനങ്ങളില്‍ എത്തിച്ചേരുക. 29, 30, 31…

Read More

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് പ്രവചനം. ഇത് പ്രകാരം വ്യാഴാഴ്ച…

Read More

ഭക്തർ ക്ഷേത്രത്തിൽ വരുന്നത് ഭഗവാനെ കാണാനാണെന്നും നേതാക്കളുടെ ഫ്ലെക്സ് കാണാനല്ലെന്നും ഹൈക്കോടതി.

കൊച്ചി : ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഫ്ലെക്സ് വച്ച സംഭവത്തിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ…

Read More

പ്രതീക്ഷ നഷ്ടപ്പെട്ട് വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർ.

കൽപറ്റ ∙ പുനരധിവാസത്തിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ കുറ്റപ്പെടുത്തലല്ലാതെ മറ്റൊന്നും കാര്യമായി നടക്കാത്തതിൽ പ്രതീക്ഷ നഷ്ടപ്പെട്ട് വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർ. ഒരുമാസമായി ഭക്ഷ്യക്കിറ്റും…

Read More

തിരുവനന്തപുരത്ത് വീണ്ടും കുഞ്ഞിനോട് ക്രൂരത.

നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചു. മര്‍ദന വിവരം പുറത്തുപറയരുതെന്ന് ടീച്ചര്‍ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞുപറഞ്ഞതായി കുടുംബം പറഞ്ഞു. കുഞ്ഞ് നടക്കാന്‍ ബുദ്ധിമുട്ടുന്നതായി ശ്രദ്ധിച്ച വീട്ടുകാര്‍ കുഞ്ഞിന് സ്വകാര്യ…

Read More
error: Content is protected !!