Advertisement

പടിഞ്ഞാറ്റുമുക്ക്-മേനംകുളം റോഡില്‍ ഗതാഗത നിയന്ത്രണം.

പൊതുമരാമത്ത് വകുപ്പ് കഴക്കൂട്ടം സെക്ഷന്റെ പരിധിയില്‍ വരുന്ന പടിഞ്ഞാറ്റുമുക്ക്-മേനംകുളം റോഡില്‍ ബിറ്റുമെന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29, 30 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ പൂര്‍ണമായി ഗതാഗത നിയന്ത്രണം…

Read More

ന്യൂ ഇയർ ആശംസകള്‍ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.

ന്യൂ ഇയർ ആശംസകള്‍ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കുറച്ച്‌ ദിവസങ്ങളില്‍, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതില്‍…

Read More

ഒരു വേദിയിൽ ഏറ്റവും കൂടുതൽ കരാട്ടേ ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചതിന് ലോക റിക്കാർഡ്

തൃശൂർ: ഒരു വേദിയിൽ ഏറ്റവും കൂടുതൽ കരാട്ടേ ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചവേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോകാൻ കരാട്ടേ ഓർഗനൈസേഷന്യു.ആർ.എഫ് ലോക റിക്കാർഡ്. ഡിസംബർ 27 ന് തൃശൂർ…

Read More

രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്.

ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്‍കി. മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഫൊറൻസിക് മേധാവിയും ഇതിനുവേണ്ട നടപടിയെടുക്കണം. രാത്രി…

Read More

ജോലിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണു കൊലപാതകം.

ചെന്നൈ ∙ എഗ്മൂറിൽ ഡംബൽ ഉപയോഗിച്ചുള്ള അടിയേറ്റ് ബിഹാറി യുവാവ് മരിച്ച സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിലായി. ഇരുവരും പ്രദേശത്തെ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കെയുണ്ടായ തർക്കത്തെ തുടർന്നു…

Read More

തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു.

കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ ജെ, ജോബിന്‍ തോമസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പി ജി ഷാജിയെന്ന വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍…

Read More

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ്സ് മത്സരം ജനുവരി 4ന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 4ന് കണ്ണൂരിലാണ് മത്സരങ്ങൾ നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും…

Read More

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം.

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മൂന്ന്…

Read More

അറ്റൻഡർ താത്ക്കാലിക നിയമനം.

പട്ടികവർഗ്ഗ വികസന വകുപ്പിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന് കീഴിലുള്ള ചെട്ടിയാമ്പാറ ഗവ.ആയൂർവേദ ഡിസ്പെൻസറിയിൽ അറ്റൻഡർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. എഴാം ക്ലാസ്സോ അതിന് മുകളിലോ വിദ്യാഭ്യാസയോഗ്യതയുള്ള പട്ടികവർഗ്ഗക്കാർക്ക്…

Read More

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍.

യുവതിയുടെ പീഡന പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഴക്കുന്ന് പൊലീസാണ് ജിജോയെ കസ്റ്റഡിയിലെടുത്തത്. നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.…

Read More
error: Content is protected !!