Advertisement

പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി.

ഈരാറ്റുപേട്ട: പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. തവിദ്വേഷ പരാമർശ കേസിലാണ് നടപടി. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യ…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. ഏഴ് വർഷത്തിന് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് വരുന്നത്. സൗദിയിലെ ദമ്മാമിൽ നിന്ന് തിരിച്ച അദ്ദേഹം എയർ…

Read More

ആറ്റുകാൽ പൊങ്കാല:ഹരിത പ്രോട്ടോക്കോൾ  ക്യാമ്പയിൻ.

ആറ്റുകാൽ പൊങ്കാല: വീടുകൾ കേന്ദ്രീകരിച്ച് മാസ് ക്യാമ്പയിൻ. ശുചിത്വ പൊങ്കാലയുടെ സന്ദേശ വാഹകരായി ഹരിത കർമ്മസേന ആറ്റുകാൽ പൊങ്കാല ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിന് ജില്ലാ ശുചിത്വ…

Read More

കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

വയനാട്: പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് റിപ്പോർട്ട്. വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസ് ശുചിമുറിയിൽ വച്ചാണ് കൈ…

Read More

എം.ആർ.ലൈബ്രറി: നവീകരിച്ച കെട്ടിട ഉദ്ഘാടനം  നാളെ

ഇടവ എം. ആർ. മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ( ഫെബ്രുവരി 28) വൈകുന്നേരം 3.30ന് വി. ജോയ്.എം.എൽ.എ നിർവഹിക്കും. ഇടവ ഹാസ്…

Read More

മഹാ കുംഭമേള കൊടിയിറങ്ങി.

ലഖ്നൗ: മഹാ കുംഭമേള കൊടിയിറങ്ങി. ഇന്നലെ ശിവരാത്രിയിലെ സ്നാനത്തോടെയാണ് മഹാകുംഭമേളയ്ക്ക് സമാപനമായത്. പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജന പ്രവാഹമാണ് എത്തിയത്. ആകെ 66…

Read More

വര്‍ക്കല മാന്തറ ക്ഷേത്രത്തിൽ ഇന്ന്‌ വെളുപ്പിന് തീപിടുത്തം; ആളപായമില്ല.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല മാന്തറ ക്ഷേത്രത്തിൽ തീപിടുത്തം. വെളുപ്പിന് 1. 30ന് ആയിരുന്നു സംഭവം. ആളപായമില്ല. ക്ഷേത്രത്തിനുള്ളിൽ താൽക്കാലികമായി നിർമ്മിച്ചിരുന്ന ഓലപ്പന്തലിനാണ് തീ പിടിച്ചത്. ക്ഷേത്ര ഭാരവാഹികളും…

Read More

24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി.

തിരുവനന്തപുരം ∙ കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്നു രാത്രി 12ന് അവസാനിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ…

Read More

മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു (73) അന്തരിച്ചു

കൊച്ചി ∙ മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു (73) അന്തരിച്ചു. സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. പറവൂരിൽനിന്നാണു നിയമസഭയിലേക്കു…

Read More

ബിജെപിയിലേക്ക് ഇല്ലെന്നു വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി.

ന്യൂ‌ഡൽഹി ∙ ബിജെപിയിലേക്ക് ഇല്ലെന്നു വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. ഓൺലൈൻ മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിന്റെ പൂർണരൂപത്തിലാണു തരൂരിന്റെ പ്രതികരണം. ബിജെപിയിൽ ചേരാനുള്ള…

Read More
error: Content is protected !!