Advertisement

റോയ് സി ജെയുടെ സംസ്കാരം നാളെ; കുടുംബാംഗങ്ങൾ വിദേശത്തു നിന്ന് രാത്രി മടങ്ങിയെത്തും

ബെം​ഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ റോയ് സി ജെ യുടെ സംസ്കാരം നാളെ ബെം​ഗളൂരുവിൽ. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് രാത്രി മടങ്ങിയെത്തും. മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി.…

Read More

എക്സൈസ് സേനയിൽ പുതുതായി 134 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ്

എക്സൈസ് സേനയിൽ പുതുതായി 134 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.…

Read More

പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്(57) ജീവനൊടുക്കി

ഇ ഡി റെയ്ഡിനിടെ പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്(57) ജീവനൊടുക്കി. ബെംഗളൂരുവിലെ ഓഫീസിൽവച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. ഓഫിസിൽ…

Read More

‘ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലിൽ…

Read More

‘മെഡിക്കൽ ബോർഡ് രൂപീകരിക്കണം’, ടിപി കേസ് പ്രതിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതി ബാബുവിൻ്റെ ജാമ്യപേക്ഷയില്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നല്‍കി സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണം.…

Read More

പൂനിലാവ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കലും മെംബർഷിപ്പ് ക്യാമ്പെയിനും ഇടവാ ഗ്രാമ പഞ്ചായത്ത് മെംബർ റെജിന ഉദ്ഘാടനം ചെയ്തു.

പൂനിലാവ് ആർട്സ് & സ്പോർട്സ് ക്ലബ് പുന്നകുളം സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കലും മെംബർഷിപ്പ് ക്യാമ്പെയിനും ഇടവാ ഗ്രാമ പഞ്ചായത്ത് മെംബർ ശ്രീമതി റെജിന ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ…

Read More

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് റെക്കോര്‍ഡ് നേട്ടത്തിന് ശേഷം സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,25,120 രൂപയാണ്. ഗ്രാമിന്…

Read More

‘സർവ മേഖലയിലെ ജനങ്ങ‍ള്‍ക്കും പരിഗണന നല്‍കി, ജനകീയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്’: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികവും വികസിതവുമായ…

Read More

നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം: കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു

പാലക്കാട്‌ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകത്തിലെ ഇരയായ സുധാകരന്റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. പ്രഖ്യാപനം ഉണ്ടായെങ്കിലും പണം ലഭിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ്…

Read More

ഉത്തരേന്ത്യയിലെ അതിശൈത്യം; റോഡ് ഗതാഗതത്തിന് നിയന്ത്രണം, വിനോദസഞ്ചാരികൾക്കും ജാഗ്രത നിർദ്ദേശം

അതിശൈത്യത്തിൽ തണുത്ത് വിറച്ചിരിക്കുകയാണ് ഉത്തരേന്ത്യ. ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ നിരവധി ജാ​ഗ്രത നിർദ്ദേശങ്ങളും ​ഭരണകൂടങ്ങൾ നൽകിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞും…

Read More
error: Content is protected !!