Advertisement

പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു.

പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു


പനാജി: പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് പുലർച്ചെ 5.20ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഹിന്ദി, മറാത്തി ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെയാണ് നാനാ പടേക്കർ സിനിമാപ്രേമികളുടെ മനസിൽ ഇടം നേടിയത്. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ നിരവധി പുരസ്കാരങ്ങളും ദേശീയ ചലച്ചിത്ര പുരസ്കാരവും ഉൾപ്പെടെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!