1 min read

മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ ക്ഷേമ പദ്ധതികളുടെ ഉത്തരവ് സർക്കാർ പുറത്ത്‌ ഇറക്കി

മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ ക്ഷേമ പദ്ധതികളുടെ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു കൊണ്ടാണ് ഉത്തരവ്. 13 പദ്ധതികളുടെ ആനുകൂല്യം വർദ്ധിപ്പിച്ചതിനു പുറമേ സ്ത്രീ സുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക്, കുടുംബശ്രീ എഡിഎസ് ഗ്രാന്റ് എന്നീ പുതിയ പദ്ധതികളും ഈ മാസം മുതൽ നടപ്പിലാവുകയാണ്. ആനുകൂല്യങ്ങൾ പുതുക്കിയ 13 പദ്ധതികളും പുതുതായി ആരംഭിച്ച 3 പദ്ധതികളും നടപ്പാക്കുന്നതിനുള്ള ഉത്തരവാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞമാസം 29ന് നടന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെയായിരുന്നു […]

error: Content is protected !!