1 min read

ഓപ്പറേഷൻ നുംഖോര്‍: വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്നതല്ല, നിയമപരമായി രജിസ്റ്റർ ചെയ്തതതെന്ന് നടൻ അമിത് ചക്കാലക്കല്‍

കസ്റ്റംസ് പിടിച്ചെടുത്ത ഏഴ് വാഹനങ്ങൾ ഗ്യാരേജിൽ കിടന്നതാണെന്ന് നടൻ അമിത് ചക്കാലക്കല്‍. ഏഴ് വാഹനങ്ങളിൽ ഒന്നുമാത്രമാണ് തൻ്റേതെന്ന് നടൻ പറഞ്ഞു. ഇന്നലെ കൊണ്ടുപോയ ലാൻഡ് ക്രൂയിസർ മാത്രമാണ് തൻ്റെ ഉടമസ്ഥതയിലുള്ള വണ്ടിയെന്ന് നടൻ വ്യക്തമാക്കി. 1999ൽ രജിസ്റ്റർ ചെയ്തത വണ്ടിയാണത്. അഞ്ച് വർഷമായി താൻ അത് ഉപയോഗിക്കുന്നുണ്ട്. അതിൻ്റെ രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള വാഹനത്തിൻ്റെ ഉടമസ്ഥർ വേറെയാണെന്ന് നടൻ പറഞ്ഞു. ഗ്യാരേജിൽ നിർമാണത്തിനായി കൊണ്ടുവന്നതാണ് കസ്റ്റംസ് പിടിച്ചെടുത്ത ബാക്കിയുള്ള വാഹനങ്ങള്‍. ആറുമാസം മുൻപ് കസ്റ്റംസ് […]

error: Content is protected !!