1 min read

ട്രെയിനിലെ എസി കോച്ചിലെ ചവറ്റുകുട്ടയില്‍ അഞ്ചുവയസുകാരന്റെ മൃതദേഹം

അഞ്ചുവയസുകാരന്റെ മൃതദേഹം ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍. കുശിനഗര്‍ എക്‌സ്പ്രസിലെ എസി കോച്ചിലെ ശുചി മുറിയില്‍ നിന്നാണ് അഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കോച്ച് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലില്‍ വെച്ച് കുശിനഗര്‍ എക്‌സ്പ്രസിന്റെ (22537) എസി കോച്ച് വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികളിലൊരാള്‍ സ്റ്റേഷന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുജറാത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക […]

1 min read

കൊല്ലത്ത് അഷ്ടമുടി കായലിൽ ചാടിയ 20കാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് അഷ്ടമുടി കായലിൽ ചാടിയ 20കാരന്റെ മൃതദേഹം കണ്ടെത്തി. തങ്കശേരി സ്വദേശി സിനാൻ ആണ് മരിച്ചത്. ഓലയിൽ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു ഓലയില്‍ പാലത്തിന് സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. ബൈക്കില്‍ താക്കോല്‍ ഉള്‍പ്പടെയുണ്ടായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടർന്ന് ബൈക്ക് തങ്കശേരി സ്വദേശി സിനാന്റേതാണെന്ന് കണ്ടെത്തുകയും പരിശോധന അവസാനിപ്പിക്കുകയും ചെയ്തത്. പിന്നീടാണ് […]

error: Content is protected !!