1 min read

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. ആദ്യ പട്ടികയിൽ 284 പേരുടെ ലിസ്റ്റാണ് പുറത്തുവിട്ടത്. ബഹ്റാംപുർ മണ്ഡലത്തിൽ നിന്ന് അധിർ രഞ്ജൻ ചൗധരി ജനവിധി തേടും.ഭബാനിപൂരിൽ മമത ബാനർജിയ്ക്കെതിരെ മത്സരിക്കുന്നത് പ്രദിപ് പ്രസാദ് ആണ്. മമത ബാനർജിയുടെ ടിഎംസിയും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്ന ഈ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് കോൺഗ്രസ് തീരുമാനം. 294 സീറ്റിലും മത്സരിക്കും. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 23 നും […]

error: Content is protected !!