1 min read

ദേവനന്ദയെ കാണാതായിട്ട് 5 ദിവസം, കൂരാച്ചുണ്ടില്‍ ഇന്ന് മൊബൈല്‍ സിഗ്നല്‍ കാണിച്ചു; ഇരുട്ടില്‍ തപ്പി പൊലീസ്

താമരശ്ശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയെ(15)യാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ വീട്ടില്‍ നിന്നും കാണാതായത്. അന്വേഷണം നടത്തുന്നില്ലെന്ന് പിതാവ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ ദേവനന്ദയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. താമരശ്ശേരി ഗവ. ഹയര്‍സെക്കന്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കാണാതായ ദേവനന്ദ. പെണ്‍കുട്ടിയുടെ പിതാവ് ബിജു താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് […]

error: Content is protected !!