1 min read

റെനോ ഡസ്റ്റര്‍ തിരിച്ചുവരുന്നു, റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് റിപ്പബ്ലിക് ദിനമായ നാളെ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലെ ആദ്യ മോഡലുകളിലൊന്നായ ഡസ്റ്ററിന്റെ പുതിയ തലമുറയാണ് വിപണിയില്‍ പ്രദര്‍ശിപ്പിക്കുക. 2012ലാണ് ഇന്ത്യയില്‍ ആദ്യമായി റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്. ഡസ്റ്റര്‍ രാജ്യത്തെ എസ് യുവി വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചതായി കമ്പനി അവകാശപ്പെടുന്നു. റെനോയുടെ ‘ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027’ന്റെ […]

error: Content is protected !!