1 min read

ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ;ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും തകർത്തു

ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ തകർത്തു. ഇന്നലെമാത്രം 67 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റി കീഴടക്കാൻ കൂടുതൽ ശക്​തമായ ആക്രമണങ്ങൾക്ക്​ ഒരുങ്ങുകയാണെന്ന്​ ഇസ്രായേൽ സേന അറിയിച്ചു. ആക്രമണം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ലക്ഷക്കണക്കിന്​ ഫലസ്തീനികളോട്​ തെക്കൻ ഗസ്സയിലേക്ക്​ ഒഴിഞ്ഞു പോകാനാണ്​ സേന നിർദേശിച്ചിരിക്കുന്നത്​. ഗസ്സ സിറ്റിയിലെ മറ്റൊരു ബഹുനില കെട്ടിടം കൂടി ഇസ്രായേൽ ബോംബിട്ട്​ തകർത്തു. ഇവിടെയുള്ള താമസക്കാരോട്​ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട്​ മണിക്കൂറുകൾക്കകമാണ്​ ബോംബിങ്​ നടന്നത്​. 67 […]

error: Content is protected !!