Advertisement

വെസ്റ്റ് ബാങ്ക് ആക്രമണം; ഹമാസ് കമാൻഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍

അധിനിവേശ വെസ്റ്റ് ബാങ്കില്‍ മൂന്നാം ദിവസവും ഒരു വലിയ ഓപ്പറേഷൻ നടത്തി ഇസ്രായേല്‍. വെള്ളിയാഴ്ച ജെനിൻ എന്ന ഫ്ലാഷ്‌പോയിൻ്റില്‍ ഇസ്‌ലാമിക പ്രസ്ഥാനമായ ഹമാസിൻ്റെ പ്രാദേശിക കമാൻഡറെ ഇസ്രായേല്‍…

Read More

ബംഗ്ലാദേശിലെ ഷെയ്‌ഖ് ഹസീനയുടെ പാർട്ടി നേതാവിൻ്റെ അഴുകിയ മൃതദേഹം മേഘാലയയിൽ കണ്ടെത്തി

ബംഗ്ലാദേശിലെ മുൻ ഭരണകക്ഷി അവാമി ലീഗിൻ്റെ നേതാവ് ഇഷാഖ് അലി ഖാൻ പന്നയെ മേഘാലയയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാദേശ് അതിർത്തി…

Read More

റഷ്യൻ എണ്ണ പ്ലാന്റില്‍ യുക്രെയിൻ ആക്രമണം

അതിർത്തി പ്രദേശങ്ങളില്‍ കടന്നുകയറ്റം ശക്തമാക്കിയതിന് പിന്നാലെ റഷ്യയിലെ എണ്ണ സംഭരണ പ്ലാന്റ് ആക്രമിച്ച്‌ യുക്രെയിൻ.റോസ്റ്റൊവിലെ പ്രോലറ്റാർസ്ക് നഗരത്തിലെ പ്ലാന്റിന് നേരെ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായത്. ഞായറാഴ്ച രാവിലെയുണ്ടായ…

Read More

റഷ്യന്‍ സൈനിക സംഘത്തിന് നേരെ യുക്രൈന്‍ ഷെല്ലാക്രമണം, തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു

റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ കല്ലൂര്‍ സ്വദേശി കൊല്ലപ്പെട്ടു. ബന്ധുക്കള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എംബസിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കും. സൈന്യത്തോടൊപ്പമുണ്ടായിരുന്നത്.…

Read More

റഷ്യയില്‍ വന്‍ ഭൂകമ്പം, 7. 2 തീവ്രത; ഷിവേലുച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു, സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാംചത്ക മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ…

Read More

ആഭ്യന്തര റൂട്ടുകളില്‍ ആറ് പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഒറ്റ ദിവസം ആറ് പുതിയ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം- ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍,…

Read More

നേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെ

നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട വിമാനം തകര്‍ന്നു. പിന്നാലെ തീ ആളിപ്പടര്‍ന്ന വിമാനത്തില്‍ 19 പേരാണ് ഉണ്ടായിരുന്നത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. യാത്രക്കാരുടെ…

Read More

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ 13 പേര്‍ ഇന്ത്യക്കാര്‍

ഒമാന്‍ തീരത്ത് കൊമോറോസ് പതാകവെച്ച എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്കായി തിരച്ചില്‍. എണ്ണക്കപ്പലിലെ 13 ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കണ്ടെത്തിയിട്ടില്ലെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി…

Read More

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പം ഇടപാട് നടത്താം; ഖത്തറിലും യുപിഐ സേവനം

പ്രവാസി ഇന്ത്യക്കാര്‍ ധാരാളമുള്ള ഖത്തറിലും ഇനി യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ രാജ്യാന്തര…

Read More

സൗദിയില്‍ നഴ്‌സുമാര്‍ക്ക് അവസരം; കൊച്ചിയില്‍ അഞ്ച് ദിവസം അഭിമുഖം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് 2024 ജൂലായ് 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. കാര്‍ഡിയാക്…

Read More
error: Content is protected !!