1 min read

പൊലീസിന് ബിഗ് സല്യൂട്ട്,’; കെ എം ഷാജഹാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് കെ ജെ ഷൈന്‍ ടീച്ചര്‍

പൊലീസിന് ബിഗ് സല്യൂട്ടെന്ന് കെ ജെ ഷൈന്‍ ടീച്ചര്‍. കെ എം ഷാജഹാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. മാലിന്യമുക്ത നവകേരളം സാക്ഷാത്ക്കരിക്കാൻ നമ്മളെല്ലാം അതിന്റെ ഭാഗമാകണം. അതുമായി മുന്നോട്ടു പോവുകയാണ്. ഒളിഞ്ഞിരുന്ന് മാലിന്യം എറിയുന്നവരെ കളയാൻ ബുദ്ധിമുട്ടാണ്. മാലിന്യത്തെ നിർമാർജനം ചെയ്യാനുള്ള ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കുകയാണ് എന്നും കെ ജെ ഷൈന്‍ ടീച്ചര്‍ പറഞ്ഞു. ഗൂഢാലോചന ഉണ്ടോ എന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും എല്ലാ ദേവന്മാരും പരാജയപ്പെട്ടിടത്ത് ദുർഗ അവതരിച്ച് അസുരനെ നിഗ്രഹിക്കുന്നതാണ് നവരാത്രിയുടെ ഐതിഹ്യം എന്നും കെ ജെ […]

error: Content is protected !!