വയനാട് : വെറ്ററിനറി സര്‍വകലാശാല വി.സിയായി പ്രൊഫ. ഡോ. കെ.എസ്.അനില്‍ ചുമതലയേറ്റു. നിലവില്‍ മണ്ണുത്തി സര്‍വകലാശാലയിലെ പ്രഫസറായിരിക്കെയാണ് വി.സിയായുള്ള നിയമനം. വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തിന്റെ പേരില്‍ വിവാദത്തിലായ…
Read More

വയനാട് : വെറ്ററിനറി സര്‍വകലാശാല വി.സിയായി പ്രൊഫ. ഡോ. കെ.എസ്.അനില്‍ ചുമതലയേറ്റു. നിലവില്‍ മണ്ണുത്തി സര്‍വകലാശാലയിലെ പ്രഫസറായിരിക്കെയാണ് വി.സിയായുള്ള നിയമനം. വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തിന്റെ പേരില്‍ വിവാദത്തിലായ…
Read More
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബമ്പര്‍ BR 96 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.…
Read More
തിരുവനന്തപുരം : പരീക്ഷകള്‍ കഴിഞ്ഞതോടെ മധ്യവേനലവധിക്കായി ആണ് സ്കൂളുകള്‍ ഇന്ന് അടച്ചത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് 2 മാസമാണ് മധ്യവേനലവധി നല്‍കുന്നത്. മറ്റ് ക്ലാസുകളിലെ പരീക്ഷകളെല്ലാം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.…
Read More
കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കും. എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ…
Read More
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി. സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തി രേഖകള്‍ കേന്ദ്ര പേഴ്‌സണല്‍…
Read More
പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍. ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇന്ന് രാവിലെ ഏഴ്…
Read More
സംസ്ഥാനത്ത് സ്വര്‍ണവില 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…
Read More
മൂന്നാറിലെ കയ്യേറ്റത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്ന് കോടതി കുറ്റപ്പെടുത്തി. സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. 14…
Read More
പ്രചാരണം കളറാക്കി ആറ്റിങ്ങൽ സ്ഥാനാർഥി അടൂർ പ്രകാശ് . കളറാക്കിയാണ് ആറ്റിങ്ങൽ സ്ഥാനാർഥി അടൂർ പ്രകാശിനെ സെന്റ് സേവിയേഴ്സ് കോളേജിൽ വരവേറ്റത്. സഹപാഠിയെന്ന പോലെ സ്വീകാര്യനായിരുന്നു വിദ്യാർത്ഥികൾക്ക്…
Read More
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ…
Read More