Advertisement

റഷ്യയിൽ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളികൾക്ക് തിരികെ നാട്ടിലെത്താൻ വഴിയൊരുങ്ങി

തിരുവനന്തപുരം : റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയവർക്ക് നാട്ടിലേക്ക് തിരികെയെത്താൻ വഴിയൊരുങ്ങി. യുദ്ധത്തിൽ പരിക്കേറ്റ മലയാളികളെ എംബസിയിൽ എത്തിച്ചു. പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെയാണ് മോസ്കോയിലെ ഇന്ത്യൻ…

Read More

സിദ്ധാര്‍ഥന്റെ മരണം സിബിഐയ്ക്ക് വിടുന്നതിലെ കാലതാമസം; മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകള്‍ കൈമാറാന്‍ വൈകിയ ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ…

Read More

കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. തലശേരി എരഞ്ഞോളി സ്വദേശി അനൂപ്-നിഷ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവമുണ്ടായത്. മുലപ്പാല്‍…

Read More

മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ് മംഗലാംകുന്ന് അയ്യപ്പന്‍. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള…

Read More

ഏപ്രിൽ 10ന് പ്രാദേശിക അവധി

വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 10ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; ‘സങ്കൽപ് പത്ര’ നൽകി വിദ്യാർത്ഥികൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കിയ ‘സങ്കൽപ് പത്ര’ ക്യാമ്പയിന് സമാപനമായി. മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ…

Read More

ശാർക്കര മീനഭരണി: ഏപ്രിൽ 10ന് പ്രാദേശിക അവധി

ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണിമഹോത്സവത്തിന്റെ ഭാഗമായി ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 10ന് ജില്ലാ കളക്ടർ…

Read More

ഇലക്ടറൽ ബോണ്ട്: കേരളത്തിലെ കമ്പനികൾ സംഭാവന ചെയ്തത് 38.10 കോടി

ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനികളുടെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത് ആറ് കമ്പനികൾ വാങ്ങിയത് 38.10 കോടിയുടെ ഇലക്ടറൽ ബോണ്ട്. കിറ്റക്സ് ഗ്രൂപ്…

Read More

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.…

Read More

തിരുവനന്തപുരം ന​ഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ; നാല് മണിക്കൂർ ഓടാന്‍ അനുമതിയില്ല

തിരുവനന്തപുരം: തലസ്ഥാന ന​ഗരത്തിൽ‌ ടിപ്പർ ലോറികൾക്ക് നിയന്ത്രണം. നാലു മണിക്കൂർ നേരെ ന​ഗരത്തിൽ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകിട്ട് മൂന്നു…

Read More
error: Content is protected !!