1 min read
‘കൊച്ചി വാട്ടര്‍ മെട്രോ ലോകത്തിന് മാതൃക, വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നവംബർ അഞ്ചിന്’ : മുഖ്യമന്ത്രി
വികസനരംഗത്ത് കേരളം മുന്നേറുന്നുവെന്നും കൊച്ചി മെട്രോ ലോകത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വാട്ടർ മെട്രോ ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിർണായക ചുവടുവെപ്പാണിത്. പ്രാദേശിക വികസനത്തിൽ കൊച്ചി വാട്ടർ മെട്രോ വലിയ സംഭാവന നൽകുന്നുവെന്ന് പുതിയ രണ്ട് ടെര്‍മിനലുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വിദേശ രാഷ്ട്രങ്ങൾ വാട്ടർ മെട്രോ നടപ്പിലാക്കാൻ കേരളത്തെ സമീപിച്ചിരുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണത്. പൈതൃക പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ […]
