1 min read

നവകേരള സര്‍വേയില്‍ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍; ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍

നവകേരള സര്‍വേയില്‍ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍. സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചു. സര്‍വേ റദ്ദാക്കിയ നടപടിക്കെതിരെയാണ് നീക്കം. സര്‍വേയുടെ ലക്ഷ്യം തുടര്‍ഭരണം ഉറപ്പിക്കലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ ഇന്ന് പുറത്തുവന്നിരുന്നു. ഒക്ടോബറില്‍ നവകേരള സര്‍വേയുടെ ജില്ലാതല നിര്‍വഹണ സമിതി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലായിരുന്നു പരാമര്‍ശം.സര്‍വേയുമായി എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുഖ്യമന്ത്രി വിവരിക്കുന്നുണ്ട്.ശബ്ദരേഖ പുറത്തുവന്നതോടെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും കള്ളങ്ങള്‍ മറനീക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി […]

error: Content is protected !!