1 min read

അരൂർ-തുറവൂർ ഉയരപ്പാതയിലെ ഗർഡർ അപകടം; മന്ത്രി പി.എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് പിക്കപ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആണ് റിപ്പോർട്ട് തേടിയത്. സുരക്ഷാ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അരൂർ എംഎൽഎ ദലീമയും പറഞ്ഞു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ചന്തിരൂരിൽ നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു. ക്രെയിൻ എത്തിച്ച് ഗർഡർ ഉയർത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മുട്ട കയറ്റി വന്ന […]

1 min read

‘കേരളത്തിലെ പശ്ചാത്തല മേഖലയില്‍ വികസന കുതിപ്പ്’; നാറാണത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍ എടക്കാട് ഗ്രാമപഞ്ചായത്തിലെ നടാല്‍ പുഴക്ക് കുറുകെ പുതിയതായി നിര്‍മിച്ച നാറാണത്ത് പാലം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. നടാല്‍ – കിഴുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. 9 വര്‍ഷം കൊണ്ട് കേരളത്തിലെ പശ്ചാത്തല വികസന മേഖലയില്‍ വലിയ കുതിപ്പാണ് കാണാന്‍ സാധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 16 പാലങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. കണ്ണൂരിലെ പുതിയ ടൂറിസം […]

error: Content is protected !!