1 min read
കോൺഗ്രസിൽ എല്ലാം തീരുമാനമായെന്ന് വിഡി സതീശന്‍; സീറ്റുകള്‍ വച്ചുമാറുന്നതില്‍ ചര്‍ച്ച
സീറ്റ് വെച്ചുമാറുന്നതില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസിന്റെ നിര്‍ണായക ചര്‍ച്ച. ആലുവ പാലസില്‍ നടന്ന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും പങ്കെടുത്തു. ഇടുക്കി സീറ്റ് വിട്ടുനല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് നിലപാട് ആവര്‍ത്തിച്ചു.വിഡി സതീശന്‍, പി ജെ ജോസഫ്, മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. ഏറ്റുമാനൂര്‍ സീറ്റിലാണ് തര്‍ക്കം. ഉഭയ കക്ഷി ചര്‍ച്ചയില്‍ ധാരണയാകാതിരുന്നത് ഏറ്റുമാനൂര്‍ സീറ്റിലാണ്. സീറ്റ് വിട്ടു നല്‍കണമെന്ന് ആവശ്യം കേരള […]
