1 min read

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കും; 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസിന്ധി പരിഹരിക്കാന്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം. 120 പുതിയ ബാച്ചുകള്‍ അനുവദിക്കാനാണ് തീരുമാനം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ബാച്ചുകള്‍ അനുവദിക്കുക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ധാരണയായി. അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനം ചുമതലപ്പെട്ട സമിതികള്‍ അറിയാതെയാണ് സ്വീകരിച്ചിരിക്കുന്നതെന്നത് ചർച്ചയാകുന്നുണ്ട്. ബാച്ചുകള്‍ ആവശ്യമുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടത് ആര്‍ഡിഡി അധ്യക്ഷനായ പ്രാദേശിക […]

1 min read

സംസ്ഥാനത്ത് ആദ്യമായി പ്ലസ് വണ്‍ പ്രവേശനോത്സവം; ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ക്ക് നാളെ തുടക്കം

സംസ്ഥാനത്ത് ആദ്യമായി പ്ലസ് വണ്‍ പ്രവേശനോത്സവം സംഘടിപ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നാളെ നടക്കും. 3,40,000 വിദ്യാര്‍ത്ഥികള്‍ നാളെ ക്ലാസ്സുകളില്‍ എത്തുമെന്നും പ്ലസ് വണ്‍ പ്രവേശനത്തില്‍ പതിഷേധം ഇല്ലാതെ പ്രവേശന നടപടികള്‍ അവസാനിച്ചുവെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നാളെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ തുടങ്ങും. ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് മുഖ്യമന്ത്രിയുടെ സന്ദേശം സ്‌കൂള്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ […]

error: Content is protected !!