‘പിഎം ശ്രീ’ വേണ്ടെന്ന് വച്ചത് മണ്ടത്തരം; വീണ്ടും കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂര്‍
പിഎം ശ്രീ പദ്ധതിയുടെ കേന്ദ്ര സഹായം നിരസിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബെഞ്ചും ഡെസ്‌കും ഇല്ലാതിരിക്കുമ്പോള്‍ ആദര്‍ശവിശുദ്ധിയുടെ പേരില്‍ പണം വേണ്ടെന്ന് പറയുന്നത് മണ്ടത്തരമാണെന്നും തരൂര്‍ പറഞ്ഞു. ദൂബൈയില്‍ സംഘടിപ്പിച്ച ‘കേരള ഡയലോഗില്‍’ സംസാരിക്കുകയായിരുന്നു തരൂര്‍.’ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഇത് നമ്മുടെ പണമാണ്, അത് സ്വീകരിക്കണം’ എന്ന് പറഞ്ഞ തരൂര്‍, പിഎം ശ്രീ പദ്ധതിയുടെ പേരെടുത്തു പറയാതെയാണ് വിമര്‍ശനം ഉന്നയിച്ചത്. കേരളം […]
