1 min read

ശബരിമല സ്വര്‍ണ്ണ മോഷണക്കേസ്; ഗൂഢാലോചനയില്‍ സുധീഷ് കുമാറിന് പങ്കെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണമോഷണ കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തുകയും തുടര്‍ന്ന് ഇന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയുമാണ്. ഗൂഢാലോചനയില്‍ സുധീഷ് കുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ് റിമാന്റ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പാളികളില്‍ സ്വര്‍ണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നെന്നും ഇത് ചെമ്പ് പാളി എന്ന രേഖയുണ്ടാക്കാന്‍ ഗൂഡാലോച നടത്തിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. പാളികള്‍ അഴിച്ചുമാറ്റുമ്പോള്‍ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നില്ല. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണ്ണ പാളികളെ വെറും ചെമ്പ് പാളികള്‍ എന്ന് […]

1 min read

സുകാന്ത് പലതവണ പണം കൈപ്പറ്റി, വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ 24ന് ലഭിച്ചു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായ യുവതിയെ സുകാന്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തതായും, നിരവധി തവണ പണം കൈപ്പറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം, സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് അമ്മാവൻ മോഹനനാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടെലിഗ്രാം ചാറ്റുകൾ ഉൾപ്പെടെ നിരവധി ഡിജിറ്റൽ തെളിവുകൾ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.”നീ പോയി ചാവടി, എപ്പോൾ ചാവും?” […]

error: Content is protected !!