വിയോജിപ്പുകള്‍ക്കപ്പുറം യോജിപ്പിന്റെ സന്ദേശമാണ് വൈല്‍ഡ് ഗാര്‍ഡന്‍ എന്ന ആശയത്തിലൂടെ ശാന്തിഗിരി മുന്നോട്ട് വെയ്ക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍.
വിയോജിപ്പുകള്‍ക്കപ്പുറം യോജിപ്പിന്റെ സന്ദേശമാണ് വൈല്‍ഡ് ഗാര്‍ഡന്‍- മന്ത്രി എ.കെ.ശശിന്ദ്രന്‍ പോത്തന്‍കോട് : പാരസ്പര്യത്തോടെ മുന്നോട്ട് പോകുമ്പോഴാണ് പ്രകൃതി രമണീയമാകുന്നത്. വിയോജിപ്പുകള്‍ക്കപ്പുറം യോജിപ്പിന്റെ സന്ദേശമാണ് വൈല്‍ഡ് ഗാര്‍ഡന്‍ എന്ന ആശയത്തിലൂടെ ശാന്തിഗിരി മുന്നോട്ട് വെയ്ക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. ശാന്തിഗിരി ഫെസ്റ്റ് നഗരിയില്‍ സജ്ജീകരിച്ച വൈല്‍ഡ് ഗാര്‍ഡന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി എല്ലാ ജീവജാലങ്ങളുടെയും സ്വത്താണ്. അവകാശമാണ്. അവിടെ പാരസ്പര്യത്തോടെ ജീവിച്ചു പോകണം. ഒന്നും ഒന്നിന്റേയും ശത്രുവല്ല. ഒന്നും ഒന്നിനെമാത്രം ആശ്രയിച്ചു ജീവിക്കുന്നവരുമല്ല. ഇത്തരം […]
