1 min read

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് സമാപനം; മൂല്യനിർണയം ഏപ്രിൽ 16 മുതൽ

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് സമാപനം. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷകളിൽ ഇത്തവണ 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. എസ്എസ്എൽസിക്ക് പുറമെ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളും ഇതേ കാലയളവിൽ തന്നെയാണ് നടന്നത്. സംസ്ഥാനത്തുടനീളം 3,031 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. പരീക്ഷകൾ അവസാനിക്കുന്നതോടെ ഏപ്രിൽ 16 മുതൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കും. എന്നാൽ, മുൻപ് നിശ്ചയിച്ചിരുന്ന തീയതിയിൽ തന്നെ ഫലപ്രഖ്യാപനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ചെറിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ ഫലപ്രഖ്യാപനം […]

1 min read

എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ നല്‍കാം

എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ […]

error: Content is protected !!