1 min read

സ്റ്റാർട്ട് അപ്പ് വളർച്ച; കേരളത്തിന് അഭിമാന നേട്ടം

സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വികാസത്തില്‍ കേരളത്തിന് നേട്ടം. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളവും ഇടംപിടിച്ചു. സ്റ്റാര്‍ട്ട് അപ്പ് ആവാസവ്യവസ്ഥ ഒരുക്കുന്നതില്‍ ഗുജറാത്ത്, കര്‍ണാടക എന്നി സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളവും പട്ടികയില്‍ ഇടംപിടിച്ചതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രോമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിന്റെ റാങ്കിങ്ങില്‍ പറയുന്നു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയാണ് റാങ്കിങ്ങിന് അടിസ്ഥാനമാക്കിയത്. തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളും സ്റ്റാര്‍ട്ട് അപ്പ് […]

error: Content is protected !!