നടി സ്വാസിക വിജയ് വിവാഹിതയാകുന്നു; വരൻ ടെലിവിഷൻ താരവും മോഡലും
ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ട്. പ്രേം ജേക്കബാണ് വരൻ. ജനുവരി 26ന് തിരുവനന്തപുരത്തായിരിക്കും സ്വാസികയുടെ വിവാഹം നടക്കുക. വരൻ പ്രേം ജേക്കബ് ടെലിവിഷൻ താരവും മോഡലുമാണ്. തിരുവനന്തപുരത്തുകാരനായ പ്രേം ജേക്കബുമായി പ്രണയ പ്രണയ വിവാഹമാണ് സാസ്വികയുടേത് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 27ന് സുഹൃത്തുക്കള്‍ക്കായി സ്വാസിക വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. വൈഗ എന്ന ഒരു തമിഴ് ചിത്രത്തിലൂടെയാണ് സാസ്വിക വിജയ് അരങ്ങേറിയത്. മലയാളത്തില്‍ സാസ്വിക വിജയ്‍യുടെ ആദ്യ ചിത്രം ഫിഡില്‍ ആണ്. വാസന്തിയിലൂടെ കേരള […]
