1 min read

ഓണത്തെ വരവേൽക്കാൻ തൃപ്പൂണിത്തുറ അത്തച്ചമയം നാളെ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ഓണാഘോഷങ്ങളുടെ വരവറിയിക്കുന്ന ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം നാളെ. വർണ്ണക്കാഴ്ചകൾ സമ്മാനിക്കുന്ന അത്തം ഘോഷയാത്ര മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. നഗരം ചുറ്റിയുള്ള ഘോഷയാത്രയിൽ മുന്നൂറില്‍പ്പരം കലാകാരൻമാർ അണിനിരക്കും. രാജനഗരിയെ നിറക്കാഴ്ചകൾ കൊണ്ട് സമ്പന്നമാക്കുന്ന അത്തം ഘോഷയാത്രക്കായി നാട് ഒരുങ്ങിക്കഴിഞ്ഞു. തൃപ്പൂണിത്തുറ നഗരസഭാ അത്താഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ മന്ത്രി […]

error: Content is protected !!