1 min read
കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു; ട്രെയിൻ ഗതാഗതം നിലച്ചു
കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു. കൊല്ലം പോളയത്തോടാണ് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണത്. ഇലക്ട്രിക് ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. ട്രാക്കിലെ ട്രെയിൻ ഗതാഗതം പൂർണമായും നിലച്ചു. പുനലൂർ പാസഞ്ചറിന് മുന്നിലാണ് മരം വീണത്. തുടർന്ന് അപകട സ്ഥലത്ത് ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം നടത്തുകയാണ്. നിലവിൽ മരം മുറിച്ചു നീക്കിയിട്ടുണ്ട്. ഇലക്ട്രിക് ലൈൻ പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, തൃശൂർ മുരിങ്ങൂർ ഡിവൈൻ അടിപ്പാതക്ക് സമീപം റോഡരികിൽ […]
