1 min read

യുപിഎസ്‌സി ഇഎസ്ഇ പ്രിലിമിനറി പരീക്ഷയുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 2026 ലെ എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷ (ഇഎസ്ഇ)യുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. 474 ഒഴിവുകളിലേക്കുള്ള നിയമനത്തിനായുള്ള പ്രാഥമിക പരീക്ഷയുടെ ഷെഡ്യൂൾ ആണ് പ്രഖ്യാപിച്ചത്. upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പൂർണ്ണ ഷെഡ്യൂൾ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. ഷെഡ്യൂൾ പ്രകാരം രാവിലെ 9:30 മുതൽ 11:30 വരെ ജനറൽ സ്റ്റഡീസ് ആൻഡ് എഞ്ചിനീയറിംഗ് ആപ്റ്റിറ്റ്യൂഡ് പേപ്പറും (പേപ്പർ-I) ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ […]

1 min read

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ട് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. മേയ് 25 നാണ് പ്രിലിമിനറി പരീക്ഷ നടന്നത്. ഈ വര്‍ഷം 979 ഒഴിവുകളിലേക്കാണ് യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ നടത്തിയത്. പത്ത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പ്രിലിമിനറി പരീക്ഷ എഴുതിയത്. ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് മാര്‍ക്കാണ് കുറയ്ക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ നെഗറ്റീവ് മാര്‍ക്ക് സംവിധാനം.

error: Content is protected !!