1 min read

വന്ദേ ഭാരതിന് ശേഷം വന്ദേ മെട്രോ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

വന്ദേ ഭാരതിന് ശേഷം പ്രധാന നഗരങ്ങളില്‍ വന്ദേ മെട്രോ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍ ആരംഭിക്കാനാണ് തീരുമാനം.നഗരസവാസികളുടെ ആവശ്യം പരിഗണിച്ചാണ് വന്ദേ മെട്രോ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ അറിയിച്ചു. സര്‍വീസ് ആദ്യം തുടങ്ങേണ്ട നഗരങ്ങള്‍ ഏതൊക്കെയാണെന്നുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. 12 കോച്ചുകളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസുകളില്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്ന് ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. മണിക്കൂറില്‍ പരമാവധി 130 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. കപൂര്‍ത്തലയിലെ റെയില്‍ കോച്ച്‌ ഫാക്ടറില്‍ […]

error: Content is protected !!