1 min read

പാർട്ടിയുടെ ഔദ്യോഗിക വാർത്താ പ്രചരണത്തിന് ‘കനൽ’ യുട്യൂബ് ചാനലുമായി CPI

CPI യുട്യൂബ് ചാനൽ തുടങ്ങുന്നു. കനൽ എന്ന പേരിലാണ് യുട്യൂബ് ചാനൽ തുടങ്ങുക. ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിൻ്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ ചാനൽ. പാർട്ടിയുടെ സമൂഹ മാധ്യമ ഇടപെടലിൻ്റെ ചുമതലക്കാരനായി രണ്ട് മാസം മുൻപ് ആർ. രാജഗോപാൽ ചുമതലയേറ്റിരുന്നു. പാർട്ടിയുടെ ഔദ്യോഗിക വാർത്താ പ്രചരണത്തിന് വേണ്ടിയാണ് ചാനൽ. വാർത്താ പ്രചരണത്തിന് പുതിയ കാലത്തിൻ്റെ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്ന തീരുമാനത്തിലാണ് ചാനൽ തുടങ്ങുന്നത്.മുതിർന്ന മാധ്യമപ്രവർത്തകർ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് വിവരം. യൂട്യൂബ് ചാനൽ തുടങ്ങുന്നതോടെ പാർട്ടിയുടെ പരിപാടികൾക്കും […]

error: Content is protected !!