ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്
2024 ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാസിക. ലൂയിസ് വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് (233 ബില്യന്‍ ഡോളര്‍) പട്ടികയില്‍ ഒന്നാമതായി. ഇലോണ്‍ മസ്‌ക് (195 ബില്യന്‍ ഡോളര്‍), ജെഫ് ബെസോസ് (194 ബില്യന്‍ ഡോളര്‍) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 116 ബില്യന്‍ ഡോളര്‍ ആസ്തിയോടെ മുകേഷ് അംബാനി ആഗോള ധനികരില്‍ ഒമ്പതാം സ്ഥാനത്താണ്. ഗൗതം അദാനിയാണ് ഇന്ത്യയിലെ അതിസമ്പന്നരില്‍ രണ്ടാമന്‍. പട്ടികയില്‍ ആകെ 12 മലയാളികള്‍ ഇടംപിടിച്ചു. ശതകോടീശ്വരന്മാരായ മലയാളികളില്‍ ലുലു […]
