സെപ്റ്റംബർ -29 അന്താരാഷ്ട്ര ഹൃദയദിനം. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും വർക്കല ലയൺസ് ക്ലബ്ബും സംയുക്തമായി ചേർന്ന് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
1 min read

സെപ്റ്റംബർ -29 അന്താരാഷ്ട്ര ഹൃദയദിനം. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും വർക്കല ലയൺസ് ക്ലബ്ബും സംയുക്തമായി ചേർന്ന് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ -29 അന്താരാഷ്ട്ര ഹൃദയദിനം.

സെപ്റ്റംബർ 29 നു വൈകുംന്നേരം നാലുമണിക്ക് വർക്കല ലയൺസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിക്കും. പ്രശസ്ത ഹൃദയ ചികിത്സ വിദഗ്ധൻ Dr. ആർ. അജയകുമാർ MD, DM, FIC, FACC, FESC (Interventional cardiologist) ബോധവൽക്കരണ ക്ലാസ് നയിക്കുന്നതാണ്.

കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലും ഹൃദ്രോഗ വിദഗ്ധനുമായ Dr. പി. ചന്ദ്രമോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും. ലയൺസ് ക്ലബ് ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന ഈ പരിപാടിയിൽ ആധുനിക ഹൃദയ ചികിത്സാ രീതിയെ കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട് പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

സെപ്റ്റംബർ -29 അന്താരാഷ്ട്ര ഹൃദയദിനം. ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ബോധവൽക്കരണവും പ്രത്യേക ചികിത്സ പാക്കേജും

സെപ്റ്റംബർ -29 അന്താരാഷ്ട്ര ഹൃദയദിനം. ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ബോധവൽക്കരണവും പ്രത്യേക ചികിത്സ പാക്കേജും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!