1 min read

കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖലാ ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നാല് കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യം) ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 29 രാവിലെ 10ന് ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു. ബയോഡാറ്റ, തിരിച്ചറിയൽ രേഖ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും സ്വയം […]

1 min read

മീഡിയ ഓറഞ്ച് ചാനലിന്റെ ഔദ്യോഗിക വാർത്താ ന്യൂസ് പോർട്ടലിന്റെ  ഉദ്ഘാടനം കേരളം സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും ചലച്ചിത്ര നടനും പ്രേം കുമാർ നിർവഹിച്ചു.

മീഡിയ ഓറഞ്ച് ചാനലിന്റെ ഔദ്യോഗിക വാർത്താ ന്യൂസ് പോർട്ടലിന്റെ ഉദ്ഘാടനം കേരളം സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും ചലച്ചിത്ര നടനുമായ പ്രേം കുമാർ നിർവഹിച്ചു.I&PRD ഡി ജില്ലാ ഇൻഫോർമേഷൻ ഓഫീസർ ബിൻസിലാൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കെഎംജെഎ സംസ്ഥാന ജില്ലാ ഭാരവാഹികളും ജില്ലയിലെ വിവിധ മാധ്യമ പ്രവർത്തകരും പങ്കെടുത്തു. വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

error: Content is protected !!