ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന “കത്തനാർ” ഒഫീഷ്യൽ ട്രയ്ലർ എത്തി
ഇന്ദ്ര ജാലവും, അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി https://youtu.be/VRPF2tXQ06c?si=o_QeQbl5zHiKF040 ഗോകുലം മൂവീ മ്പിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയ്ലർ ഇന്നു പുറത്തുവിട്ടുതമിഴിലും മലയാളത്തിലുമാണ് ട്രയിലറിലെ വാക്കുകൾ കേൾക്കുന്നത്.ട്രയിലറിലെ ചില ഭാഗങ്ങൾ ഇവിടെ കുറിക്കുന്നു.ആ വാക്കുകൾ നമുക്കൊന്നു പരിശോധിക്കാം.. വിജ്ഞാനത്തിൻ്റെ രൂപവും ഉറവിടവും എപ്പടി യായിരുന്താലും കാന്തല്ലൂർശാലയിൽ അതു വരവേൽക്കപ്പെടും.ഇന്ദ്രജാലത്തെ നാൻ നമ്പരതില്ലേ ….!കണ്ടതും കേട്ടതും ഒന്നുമല്ല… വരാനിരിക്കുന്നത് …..ആപത്തു കാലത്തു വരുന്ന […]
