1 min read
‘കാന്താര’, പത്താം ദിനം 500 കോടി ക്ലബ്ബിൽ; സന്തോഷം പങ്കുവച്ച് നിർമാതാക്കൾ
ഓരോ ദിവസം ചെല്ലുന്തോറും മികച്ച അഭിപ്രായമാണ് കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ നിന്ന് നേടുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം ഹോംബാലെ ഫിലിംസ് ആണ് നിർമിച്ചത്. ഋഷഭ് തന്നെയാണ് ചിത്രത്തിൽ ബെർമെ എന്ന പ്രധാന കഥാപാത്രമായി എത്തിയതും. 125 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 1000 കോടി കളക്ട് ചെയ്യുമെന്ന് ആരാധകരും ഇൻഡസ്ട്രി ട്രാക്കർമാരും റിലീസിന് മുൻപ് തന്നെ വിലയിരുത്തിയിരുന്നു. ഋഷഭിനെ കൂടാതെ ചിത്രത്തിൽ നടൻ ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, രാകേഷ് പൂജാരി എന്നിവരും […]
