Advertisement

കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം.

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംസി…

Read More

കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍.

കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. റബറുകള്‍ മുറിച്ച പറമ്ബില്‍…

Read More

രജതജൂബിലി ആഘോഷങ്ങൾ  21ന് സമാപിക്കും

കൊല്ലം : ദി ഓക്സ്ഫോർഡ് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂളിന്റെ വാർഷികാഘോഷവും 21ന് നടക്കും. സ്കൂൾ മാനേജ്മെന്റ് അധികൃതർ വാർത്താസമ്മേളനത്തിലാണ്…

Read More

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം. 

കൊല്ലം :ഷിമാസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും പഴയ വസ്‌തുക്കളാണ് യുവാക്കൾ മോഷ്‌ടിച്ചത്. നേരത്തെയും പ്രതികൾ…

Read More

എക്സൈസുകാരൻ മോഷണത്തിനു പിടിയിൽ

വീട്ടിൽ ചാരായം വാറ്റിയ പ്രതിയെ പിടിയ്ക്കാൻ പോയ എക്സൈസ് ഉദ്യോഗസ്ഥൻ പ്രതിയുടെ വീട്ടിൽ നിന്നും മൊബൈൽ ഫോണും സ്വർണാഭരണവും മോഷ്ടിച്ചതിനു പിടിയിലായി. കൊല്ലം ജില്ലയിലെ ചടയമംഗലം എക്സൈസ്…

Read More

കൊല്ലത്ത് യുവാവിന് ഒപ്പം യാത്ര ചെയ്ത യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. കൊല്ലപ്പെട്ടത് ബേക്കറി ഉടമ അനില

കൊല്ലം: കൊല്ലം ചെമ്മാമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കാറിലെത്തിയ യുവതിയെ മറ്റൊരു കാറില്‍ പിന്തുടരുകയും വണ്ടി നിര്‍ത്തിച്ച് നടുറോഡില്‍ തീകൊളുത്തി കൊല്ലുകയുമായിരുന്നു. ചെമ്മാമുക്കിലാണ് സംഭവം. കൊട്ടിയം…

Read More

ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം സമാപിച്ചു.

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം റോബോ…

Read More

പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം.

കൊല്ലം മയ്യനാട് റെയിൽവേ സ്‌റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൂട്ടുകാർക്കു മുൻപിൽ വച്ചാണ് അപകടമുണ്ടായത്. മയ്യനാട്…

Read More

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ…

Read More

ഒരുമിച്ച്‌ താമസിക്കുന്ന യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

ഒരുമിച്ച്‌ താമസിക്കുന്ന യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം അഴീക്കലിലാണ് സംഭവം. പൊള്ളലേറ്റ പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്.…

Read More
error: Content is protected !!