Advertisement

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുധാന്യങ്ങളുടെ പങ്ക് പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

ചെറുധാന്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന മില്ലറ്റ് പാചകമേള സംഘടിപ്പിക്കും തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ ഒരു പരിധിവരെ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സഹതാപമാണ് യുഡിഎഫ്‌ വിജയത്തിന്‌ അടിസ്ഥാനമായത്. 42000 ത്തിലധികം വോട്ടുകൾ ഈ സ്ഥിതിയിലും എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്‌ നേടാനായി. പുതുപ്പള്ളിയിൽLDF ന്റെ അടിത്തറയിൽ കാര്യമായി ഒന്നും…

Read More

I C C ഏക ദിന ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ മുന്നോടിയായി കേരള ക്രിക്കറ് അസോസിയേഷൻ പ്രതിനിധികൾ കായികമന്ത്രി ശ്രീ അബ്ദു റഹിമാനുമായി ചർച്ച നടത്തി

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റെംബർ മാസം 29 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന I C C ഏക ദിന ലോകകപ്പ് സന്നാഹ…

Read More

മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം

മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരംഉപാസന സാംസ്‌കാരിക വേദിയുടെ പതിനെട്ടാമത്വാര്‍ഷികവുംമലയാറ്റൂര്‍ പുരസ്‌കാര സമര്‍പ്പണവുംമലയാള ഭാഷയക്ക് കണ്ണട എന്ന കവിതയിലൂടെ ശ്രേഷ്ഠനായി മാറിയമുരുകന്‍ കാട്ടാക്കടയുടെ സമഗ്ര സംഭാവനയെ മാനിച്ച് മലയാറ്റൂര്‍…

Read More
error: Content is protected !!