
INTUC നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായി മഹാത്മാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. പ്ലാവറ ജംഗ്ഷനിൽ നടന്ന അനുസ്മരണ പരിപാടിയിൽ മണ്ഡലം പ്രസിഡൻറ് റിജിത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു . INTUC സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ജീവൻ കുമാർ ഉദ്ഘാടനം ചെയ്തു .
INTUC വാമനപുരം റീജിയണൽ കമ്മറ്റി വൈസ് പ്രസിഡൻറ് പത്മലയ മിനിലാൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാനാവിൽ ഷിബു, DCC മെമ്പർ ആലുംകുഴി ചന്ദ്രമോഹനൻ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹി പി തുളസീധരൻ നായർ, INTUC മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ രാഹുലൻ, ആലുംകുഴി ഷൈജു ,INTUC മണ്ഡലം സെക്രട്ടറിമാരായ ജയചന്ദ്രൻ , ബൈജു പ്ലാവറ , കോവിൽകോണം സന്തോഷ് ,
INTUC മണ്ഡലം കമ്മറ്റി അംഗങ്ങളായ പുഷ്പാംഗദൻ രതീഷ് തുടങ്ങിയവർ അനുസ്മരണ നേതൃത്വം നൽകി















Leave a Reply